Wednesday, October 2, 2024

ബ്ലാങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 155 -ാം ജന്മദിനം ആചരിച്ചു

കടപ്പുറം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155 -ാം ജന്മദിനം ബ്ലാങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു.ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആലിൽ വേദുരാജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ സി മുസ്താഖ് അലി, നളിനാക്ഷൻ ഇരട്ടപ്പുഴ, ഒ.വി വേലായുധൻ, കെ.ജി വിജേഷ്, എം.പി നൗഷാദ്, റാഫി പൂന്തിരുത്തി, സി.ബി മുരളീധരൻ, എ.ബി ബിനീഷ്, കെ.ഡി പ്രശാന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments