Thursday, September 19, 2024

ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിന്  ഓട്ടോ ഡ്രൈവർമാരുടെ ആദരവ്

ഗുരുവായൂർ: ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിന്  ഓട്ടോ ഡ്രൈവർമാരുടെ ആദരവ്. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ  നേതൃത്വത്തിലായിരുന്നു  ഉപഹാരം നൽകിയത്. ഓട്ടോ ഡ്രൈവേഴ്സ് സഹായ  സംഘം പ്രസിഡണ്ട്  എം.എസ്  ശിവദാസ്  ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് കെ.കെ വേണു പൊന്നാട അണിയിച്ചു. ജോയിന്റ് സെക്രട്ടറി എൻ ബാബു, ഭാരവാഹികളായ കെ.ജി ഉണ്ണികൃഷ്ണൻ, കെ.ആർ സുബ്രു, ഗണേശൻ നീരട്ടി, അർജുനൻ കളത്തിൽ, എ.എ വിജേഷ് എന്നിവർ നേതൃത്വം  നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments