Friday, September 20, 2024

ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

ഏങ്ങണ്ടിയൂർ: ചാവക്കാട് -വാടാനപ്പള്ളി ദേശീയപാത 66 പൊക്കുളങ്ങരയിൽ  ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏങ്ങണ്ടിയൂർ മങ്ങാട്ട് വീട്ടിൽ ശാലിനി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments