Monday, March 31, 2025

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഇന്നലെ രംഗത്ത് വന്നിരുന്നു. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നുമായിരുന്നു നടിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് സിദ്ദീഖിന്റെ രാജി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments