Friday, September 20, 2024

ഗുരുവായൂർ പെരുമ്പായിപ്പടി ഫാഡ് ഗ്രൂപ്പ് ആർട്സ് ആന്റ് സ്പോർട്സ്  ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: പെരുമ്പായിപ്പടി ഫാഡ് ഗ്രൂപ്പ് ആർട്സ് ആന്റ് സ്പോർട്സ്  ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പതാക ഉയർത്തി. വാർഡ് കൗൺസിലർ കെ എം മഹറൂഫ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എം ഷഫീർ, ബിന്ദു അജിത്കുമാർ, കൗൺസിലർ അജിത ദിനേഷ്, എ എം എൽ പി സ്കൂൾ പ്രധാന അധ്യാപക ലീന ടീച്ചർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments