മുംബെ: കോവിഡ് 19 രോഗം ഭേദമായി ലോകസുന്ദരി ഐശ്വര്യ റായും മകൾ ആരാധ്യയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി.
അതേ സമയം കോവിഡ് പോസീറ്റായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിപ്പ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും അവിടെ തന്നെ കഴിയുകയാണ്. കഴിഞ്ഞ 11, 12 തീയതികളിലാണ് ഇവരും അഭിഷേകിൻ്റെ ഭാര്യ ഐശ്വര്യ, മകൾ ആരാധ്യ എന്നിവർ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയത്. ഇവർക്കൊപ്പം പരിശോധന നടത്തിയ അമിതാഭ് ബച്ചൻറെ ഭാര്യ ജയ ക്ക് അപ്പോൾ തന്നെ നെഗറ്റീവ് റിസർട്ടാണ് ലഭിച്ചത്.ഭാര്യയും മകളും ആശുപത്രി വിട്ടെന്ന് അഭിഷേക് ബച്ചനാണ് ട്വീറ്റ് ചെയ്തത്.