Friday, September 20, 2024

കേരള കർഷക സംഘം പുന്നയൂർ സൗത്ത് മേഖല  കൺവെൻഷനും ആദരം 2024ഉം സംഘടിപ്പിച്ചു

പുന്നയൂർ: കേരള കർഷക സംഘം പുന്നയൂർ സൗത്ത് മേഖല  കൺവെൻഷനും ആദരം 2024ഉം  സംഘടിപ്പിച്ചു. കർഷ സംഘം എക്സിക്യൂട്ടീവ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ, കർഷകസംഘം  ഏരിയ പ്രസിഡണ്ട് എം.ആർ രാധാകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം സുമ ടീച്ചർ, മജീദ് കടവംതോട്, രജനി ടീച്ചർ, എം.കെ അറഫാത്ത്, ബാബു പാലപ്പെട്ടി, സൗമ്യ രാജു, കെ.വി ആരിഫ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ.വി അബ്ദുൽ കരീം സ്വാഗതവും വിക്രമൻ താമരശ്ശേരി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments