Friday, September 20, 2024

പേരകത്ത് മരം വീണ് വീടിന്റെ ട്രസ്സ് തകർന്നു

ചാവക്കാട്: ശക്തമായ കാറ്റിൽ പൂള മരം വീണ് വീടിന്റെ ട്രസ്സ് തകർന്നു. പേരകം പൂവ്വത്ത് ഗിരിപ്രസാദിന്റെ വീടിന് മുകളിലേക്കാണ് തൊട്ടടുത്ത പറമ്പിലെ വലിയ പൂള മരം വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments