Monday, August 25, 2025

ശക്തമായ കാറ്റിൽ പുത്തൻ കടപ്പുറം മേഖലയിൽ വ്യാപക നാശം

ചാവക്കാട്: ശക്തമായ കാറ്റിൽ ചാവക്കാട്  പുത്തൻ കടപ്പുറം മേഖലയിൽ വ്യാപക നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി. പുത്തൻ കടപ്പുറം സപ്പോട്ടപ്പടിയിൽ  തേക്ക് മരത്തിന്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പിയും പൊട്ടിവീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ  സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments