മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊന്നു. മാള പട്ടാളപ്പടി സ്വദേശി ശൈലജ (43) ആണ് മരിച്ചത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം