Friday, September 20, 2024

കുന്നംകുളം മേഖലയിൽ വീണ്ടും ഭൂചലനം

കുന്നംകുളം: കുന്നംകുളം മേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നിൽക്കുന്ന പ്രകമ്പനത്തോടെ കുന്നംകുളം, കൈപ്പറമ്പ്, കേച്ചേരി, വേലൂർ എന്നീ മേഖലകളാണ് ഭൂചലനം അനുഭവപ്പെട്ടത് . ഇന്നലെ രാവിലെയും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments