Saturday, January 10, 2026

ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പുന്നയൂർക്കുളം: ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടത്തോട് മേഖലയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രക്ഷാധികാരി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, മൂസ ആലത്തയിൽ, കെബീർ തെങ്ങിൽ, ഫിറോസ്, എ.ച്ച്.അനസ്, അലി പുതുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments