Monday, April 7, 2025

കല്ലൂരിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

തൃശൂർ: കല്ലൂരിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. മാവിൻചുവട് സ്വദേശി  ദേവദാസ് (66) ആണ് മരിച്ചത്. കല്ലൂർ പാടംവഴിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടം നടന്ന ഉടൻ  നാട്ടുകാർ ചേർന്ന് ദേവദാസിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വില്പനക്കാരനാണ് മരിച്ച ദേവദാസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments