Friday, April 4, 2025

അബൂദബിയിൽ കാണാതായ ചാവക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് മുസഫയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന്

അബൂദബി: അബൂദബിയിൽ ആഴ്ചകൾക്ക് മുമ്പ് കാണാതായ ചാവക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് മുസഫയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന്.

ചാവക്കാട് ഒരുമനയൂർ സ്വദേശി ഷെമീലി(28)ൻ്റെ മൃതദേഹമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് മാർച്ച് 31 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് സ്ഥാപനമുടമകളെ അറിയിച്ചു. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments