Tuesday, May 26, 2026

ഗുരുവായൂർ ഇരിങ്ങപ്പുറത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍ ചാട്ടുകുളം ചേമ്പാലക്കാട്ടില്‍ അഫീസ്, സൈക്കിള്‍ യാത്രക്കാരന്‍ ഇരിങ്ങപ്പുറം രാമനത്ത് സാലിഹ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരിങ്ങപ്പുറം സെന്ററില്‍ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments