Friday, September 20, 2024

കേരള മുസ്ലിം ജമാഅത്ത്‌, എസ്.വൈ.എസ് സാന്ത്വനം ക്ലബ്ബ് മന്ദലാംകുന്ന് യൂണിറ്റ് റമദാൻ കിറ്റുകൾ വിതരണം ചെയ്തു

പുന്നയൂർക്കുളം: കേരള മുസ്ലിം ജമാഅത്ത്‌, എസ്.വൈ.എസ് സാന്ത്വനം ക്ലബ്ബ് മന്ദലാംകുന്ന്  യൂണിറ്റ് മഹല്ലിൽ  അർഹതപ്പെട്ട കുടുംബാംഗങ്ങൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കമറുദ്ധീൻ ഉത്ഘാടനം ചെയ്തു. ടി.എം ഹുസൈൻ അധ്യക്ഷത വഹിച്ചു. ആരിഫ് കരിയാടൻ, കാസിം കരിയാടൻ, ബാവ ഹാജി,അനസ് മുഈനി, സുൽത്താൻ, നിയാസ് കൂളിയാട്ട്, അഷറഫ്, ഷെമീർ, ഷാഹിദ്, സദ്ദാം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments