Friday, September 20, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14 ന് പുലർച്ചെ 2.42 മുതൽ 3.42 വരെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെ നടക്കും. സുഗമമായ വിഷുക്കണി ദർശനത്തിനായി ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും ദേവസ്വം ഉദ്യോഗസ്ഥരുമായും പോലീസ് ഉദ്യോഗസ്ഥരുമായും  ഭക്തജനങ്ങൾ സർവ്വാത്മനാ സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു..

RELATED ARTICLES
- Advertisment -

Most Popular

Recent Comments