Friday, September 20, 2024

സ്വർണ്ണ വില കുതിക്കുന്നു; 52,000 കടന്നു, പവന് വില 52,280 രൂപ

തൃശൂർ: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി. പവന് 52,280 രൂപയാണ് ഇന്നത്തെ വിപണി വില. മാർച്ച് 29 നാണ് പവന് 50,000 രൂപ കടന്നത്. ഏപ്രിൽ മൂന്നിന് 51,000 കടന്നു. കഴിഞ്ഞ 9 ദിവസത്തിനിടെ 2,920 രൂപയാണ് പവന് കൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments