Friday, September 20, 2024

തളിക്കുളത്ത് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു

വാടാനപ്പള്ളി: തളിക്കുളത്ത് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് യാത്രക്കാരിലൊരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. തളിക്കുളം കച്ചേരിപ്പടിയിൽ പുലർച്ചെ രണ്ടോടെയാണ് അപകടം. എറണാകുളം സ്വദേശിയാണ് മരിച്ചത്. കാർ റോഡരികിലെ മരത്തിലിടിച്ച്  അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments