ചാവക്കാട്: ചാവക്കാട് കോടതികളിലെ ബാർ അസോസിയേഷനിലേക്ക് 2024 പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. അഡ്വ. തേർളി അശോകൻ (പ്രസിഡന്റ്), അഡ്വ. അക്തർ അഹമ്മദ് (സെക്രട്ടറി), സി.പി പ്രത്യുഷ് (ട്രഷറർ), സി നിഷ (വൈസ് പ്രസിഡന്റ്), കെ.കെ ജാനിയ (ജോയിന്റ് സെക്രട്ടറി), അനിഷ ശങ്കർ, പി.എസ് ബിജു, ഫ്രെഡി പയസ്, ടി മഹിമ, കവിത മോഹൻദാസ് (മെമ്പർമാർ), സിജു മുട്ടത്ത് (
എക്സ് ഓഫീസിയോ) എന്നിവരാണ് ഭാരവാഹികൾ. കെ.പി ബക്കർ വരണാധികാരിയായിരുന്നു.