Friday, September 20, 2024

നായരങ്ങാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വയോധികക്ക് പരിക്ക്

വടക്കേകാട്: നായരങ്ങാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വയോധികക്ക് പരിക്ക്. കല്ലൂർ മൂന്നാംകല്ല് സ്വദേശിനി വാഴപ്പിള്ളി വീട്ടിൽ ഫിലോമിന(79)ക്കാണ് പരിക്കേറ്റത്. നായർങ്ങാടി കത്തോലിക് സിറിയൻ ബാങ്കിനടുത്ത് ഇന്ന് രാവിലെ 6.25ഓടെയായിരുന്നു അപകടം. പരിക്കേറ്റ വയോധികയെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments