Thursday, April 17, 2025

ആർട്ടിസ്റ്റ് നമ്പൂതിരി ചിത്ര പ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകൻ ടി.ടി മുനേഷിന് നാളെ സമ്മാനിക്കും

ഗുരുവായൂർ: കുനംമൂച്ചി സത്സംഗ് എർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്ര പ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകൻ ടി.ടി മുനേഷിന് നാളെ സമ്മാനിക്കും. തൈക്കാട് അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ മുൻ എം.പി യും ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രൻ പുരസ്ക്കാരം കൈമാറും. 5001 രൂപയും പ്രശസ്തി പത്രവും, ഉപഹാരവും അടങ്ങുന്നതാണ് പുരസ്ക്കാരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments