Saturday, April 19, 2025

എടക്കഴിയൂർ അതിർത്തിയിയിൽ കടന്നലുകളുടെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ അതിർത്തിയിയിൽ കടന്നലുകളുടെ ആക്രമണം. മൂന്നുപേർക്ക് പരിക്ക്. നിഷാർ (ഹിറ), സന്തോഷ്, മാധവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 

8.45ഓടെയാണ് സംഭവം. സാരമായി പരിക്കേറ്റ പന്തായിൽ മാധവനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്ദംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments