Friday, September 20, 2024

ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടി രൂപ അനുവദിച്ചു

ചാവക്കാട്: സർക്കാരിന്റെ 2019-20 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടി രൂപ അനുവദിച്ചതായി കെ.വി. അബ്ദുൾഖാദർ എം.എൽ.എ. അറിയിച്ചു. പൊതുമരാമത്തുവകുപ്പിനാണ് നിർമാണച്ചുമതല. നിർമാണജോലി എത്രയും വേഗം ആരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments