Saturday, January 10, 2026

അകലാട് വി- വൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച നടക്കും

പുന്നയൂർ: അകലാട് വി- വൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് അൽഹദീർ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ക്യാമ്പ് വടക്കേക്കാട് എസ്.ഐ കെ.എ യൂസഫ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments