Sunday, August 17, 2025

ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് തെരഞ്ഞെടുപ്പ്; നിക്ഷേപ വിഭാഗത്തിൽ ആന്റോ തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ നിക്ഷേപ വിഭാഗത്തിൽ മൽസരിക്കുന്ന കോൺഗ്രസ്സ് പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 15 അംഗ ഭരണസമിതിയിലേക്ക് നടക്കുന്ന തെരത്തെടുപ്പിൽ 48 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.  നിക്ഷേപവിഭാഗത്തിൽ ആന്റോ തോമസ് മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments