Saturday, November 23, 2024

ടി.എൻ പ്രതാപൻ എം.പിയെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; തെക്കൻ പാലയൂരിലെ സി.പി.എം പ്രാദേശിക നേതാവിനെതിരെ പരാതി

ചാവക്കാട്: ടി.എൻ പ്രതാപൻ എം.പിയെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് തെക്കൻ പാലയൂരിലെ സി.പി.എം പ്രാദേശിക നേതാവിനെതിരെ പരാതി. എം.പിയുടെ പ്രതിനിധി നവാസ് തെക്കുംപുറമാണ് ചാവക്കാട് പോലീസിൽ പരാതി നൽകിയത്. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പാവപെട്ട ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന അതിജീവനം പദ്ധതിക്കെതിരെയും വ്യാജ പ്രചാരണം നടത്തിയിരുന്നതായി പരാതിയിൽ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments