Friday, November 22, 2024

ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ ആമ്പർ ഗ്രിസ് കടത്ത്; മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി

ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുകയായിരുന്നു 5 കിലോ ആമ്പർ ഗ്രിസുമായി ( തിമിംഗല ചർദ്ധി) മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി.

കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്.ഐ വി.പി അഷറഫും സംഘവും പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments