Friday, April 4, 2025

നവകേരള സദസ്; മമ്മിയൂർ 116ാം  ബൂത്ത് കമ്മിറ്റി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: നവകേരള സദസിന്റെ ഭാഗമായി ഗുരുവായൂർ നിയോജകമണ്ഡലം മമ്മിയൂർ 116ാം  ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എയുടെ പ്രധിനിധി   അബ്ബാസ് മാലികുളം ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ ലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു. എം.എം സുമേഷ് സംസാരിച്ചു. കെ.സി സുനിൽ സ്വാഗതവും സി അനിൽകുമാർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments