Friday, September 20, 2024

പാവറട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി

ഖത്തർ: പാവറട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി. മരുതയൂർ കാളാനി പള്ളിക്ക് തെക്ക് പുഴങ്ങരയില്ലത്ത് മറിയത്തുമ്മയുടെ മകൻ  അക്ബർ(42) ആണ് മരിച്ചത്. ഖത്തറിൽ ദീർഘകാലമായി ഡ്രൈവറായി  ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നിയമ നടപടികൾക്ക് ശേഷം  നാട്ടിൽ കൊണ്ടുവന്ന് കബറടക്കും.

ഭാര്യ : ജാസ്മിൻ. മക്കൾ: അഫറാസ്, അൻഫസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments