Friday, November 22, 2024

പെരിഞ്ഞനത്ത് സ്വകാര്യ ബസ് തടഞ്ഞു നിർത്തി അക്രമം; ചാവക്കാട് സ്വദേശിയായ ഡ്രൈവർക്കും വനിതാ കണ്ടക്ടർക്കും പരിക്ക്; ഗുരുവായൂര്‍-എറണാംകുളം റൂട്ടില്‍ ബസ് സമരം

ഗുരുവായൂർ: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ചു. എറണാകുളം – ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ചാവക്കാട് സ്വദേശി കുണ്ടു വീട്ടിൽ ഗിരീഷ് (41), വനിത കണ്ടക്ടർ മതിലകം സ്വദേശി കൊട്ടാരത്ത് വീട്ടിൽ ലെമി( 41 ) എന്നിവർക്കാണ് മർദ്ദനമേറ്റത്.

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments