Friday, September 20, 2024

വടക്കേക്കാട് നമ്പീശൻപടിയിൽ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

വടക്കേകാട്: നമ്പീശൻപടിയിൽ സംഘർഷം. രണ്ട് പേർക്ക് വെട്ടേറ്റു. അഞ്ഞൂർ സ്വദേശികളായ തണ്ടേങ്ങാട്ടിൽ വീട്ടിൽ സിനിൽ(30), സ്നേഹൽ(26) എന്നിവർക്കാണ് വെട്ടേറ്റത്. നമ്പീശൻപടി ഞമനേങ്ങാട് റോഡിന് സമീപം ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. പരിക്കേറ്റ രണ്ടുപേരെയും വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments