ചാവക്കാട്: തെക്കഞ്ചേരി അമ്പലത്ത് വീട്ടിൽ മൊയ്‌തുട്ടിയുടെ മകൻ സുബൈർ (61) നിര്യാതനായി. കബറടക്കം നാളെ (ഞായർ) രാവിലെ ഒമ്പതിന് മണത്തല ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.
മക്കൾ: ഷുക്കൂർ, മുനീർ, ഗഫൂർ ഷാഫിർ
മരുമക്കൾ: മൗഷമി, ഫൗസിയ, സഹല, സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഹനീഫു.