Friday, September 20, 2024

എളവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാവറട്ടി: എളവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളവള്ളി പണ്ടാറക്കാട് നരിയമ്പുള്ളി വീട്ടിൽ സന്തോഷിന്റെ മകൾ സീത (17) യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments