Saturday, November 23, 2024

പാലിയേറ്റീവ് നഴ്സ് ഇന്റർവ്യൂ മാറ്റി വെച്ചതായി ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

ചാവക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പാലിയേറ്റീവ് നഴ്സിനെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് നടക്കേണ്ടിയിരുന്ന ഇന്റർവ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി.കെ ശ്രീജ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments