ചാവക്കാട്: പരേതനായ കറുപ്പം വീട്ടിൽ രാമൻചാത്തു അബ്ദുറഹിമാൻ ഭാര്യ നാലകത്തു പടുവിങ്ങൽ ഫാത്തിമ ബീവി (77) കാവതിയാട്ട് താമസിക്കുന്ന മകൻ ആശിഫിന്റെ വീട്ടിൽ വെച്ചു നിര്യാതയായി. കബറടക്കം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് മണത്തല ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.
മക്കൾ: നസീർ, സഹീർ, ഷൈനിക്കർ, ആഷിഫ്, മുംതാസ്, ഷെബിത.