Friday, September 20, 2024

ചാവക്കാട് – പൊന്നാനി റൂട്ടിൽ ബസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു

ചാവക്കാട്: ചാവക്കാട് – പൊന്നാനി റൂട്ടിൽ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് പിൻവലിച്ചു. സംയുക്ത തൊഴിലാളി യൂണിയനാണ് അനിശ്ചിതകാല ബസ്സ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments