Tuesday, January 13, 2026

കലാമണ്ഡലം മഹേന്ദ്രനെ പൈതൃകം ഗുരുവായൂർ ആദരിച്ചു

ഗുരുവായൂർ: കണ്ണൂർ മുത്തപ്പൻ തെയ്യം മടയനച്ചനായി നിയോഗിക്കപ്പെട്ട കലാമണ്ഡലം മഹേന്ദ്രനെ പൈതൃകം ഗുരുവായൂർ ആദരിച്ചു. ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൈതൃകം ഭാരവാഹികളായ മണലൂർ ഗോപിനാഥ്, കെ സുഗതൻ, രവി വട്ടരങ്ങത്ത്, ശ്രീധരൻ മാമ്പുഴ എന്നിവർ സംസാരിച്ചു. ഭാരതീയ സംസ്ക്കാരവും അനുഷ്ഠാന കലകളും പ്രോൽസാഹിപ്പിക്കുന്ന പൈതൃകം ഗുരുവായൂർ തെയ്യം കലയെ പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മഹേന്ദ്രനെ ആദരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments