Friday, September 20, 2024

ബി.ജെ.പി പാവറട്ടി മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു; കേരള സഹ പ്രഭാരി ഡോ. രാധമോഹൻദാസ് അഗർവാൾ എം.പി ഉദ്ഘാടനം ചെയ്തു

പാവറട്ടി: ബി.ജെ.പി പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃയോഗം സംഘടിപ്പിച്ചു. കേരള സഹ പ്രഭാരി ഡോ. രാധമോഹൻദാസ് അഗർവാൾ എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി
ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജസ്റ്റിൻ ജേക്കബ്, സുജിത്ത് പാണ്ടാരിക്കൽ, ബിജു പട്ട്യാമ്പുള്ളി, പ്രവീൺ പറങ്ങനാട്ട്, അജയ് ഘോഷ്, സബീഷ് മരതൂർ, എം.ആർ വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments