Thursday, October 8, 2026

തൃശൂരിൽ കഞ്ചാവ് വേട്ട; ചാവക്കാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

തൃശൂർ: പൂങ്കുന്നത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി എത്തിച്ച 11 കിലോ കഞ്ചാവ് പിടികൂടി. ചാവക്കാട് സ്വദേശി ഷബീർ, ആന്ധ്ര സ്വദേശി ശിവശങ്കർ എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രയിൽ നിന്നും ഇവിടേക്ക് എത്തിച്ചതാണ് കഞ്ചാവ്. ചാവക്കാട് തീരമേഖലയിൽ വിൽപ്പനക്ക് കൊണ്ട് പോവുന്നതിനിടയിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പിടികൂടുന്നത്.

Updating…

RELATED ARTICLES
- Advertisment -

Most Popular

Recent Comments