Saturday, April 19, 2025

ഓർമ്മയിൽ പുന്ന നൗഷാദ്; പുന്ന ബെറിട്ട വെൽഫയർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി

ചാവക്കാട്: ബെറിട്ട ക്ലബ്ബിൻ്റെ ചെയർമാനായിരുന്ന പുന്ന നൗഷാദിൻ്റെ ഓർമ്മക്കായി ഇഫ്താർ സംഗമം നടത്തി. ബെറിട്ട വെൽഫയർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ബെറിട്ട പ്രസിഡൻ്റ് ഷാഹിർ, ഭാരവാഹികളായ സെബു, ഷാഹിദ്, മണി, മുജീബ്, മുർഷിദ്, മിഥിലാജ്, അഫ്സൽ, തബഷീർ, അയൂബ്, അൽതാഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments