Sunday, December 14, 2025

പുനർജ്ജനി കോഴിക്കുളങ്ങരയുടെ ആഭിമുഖ്യത്തിൽ  വിഷു ആഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: പുനർജ്ജനി കോഴിക്കുളങ്ങരയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം സംഘടിപ്പിച്ചു. കോഴിക്കുളങ്ങര പാടത്ത് നടന്ന ആഘോഷം വാർഡ് കൗൺസിലർ എം.ബി പ്രമീള ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ഭാരവാഹിക്ളായ ടി.ജെ ജിതിൻ, എം.പി രാഹുൽ, പി.പി പ്രയാഗ്, കെ.എസ് വിഷ്ണു എന്നിവർ സംസാരിച്ചു.

കസേരകളി, സ്പൂൺ റൈസ്, വടംവലി തുടങ്ങിയ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളും മുതിർന്നവരും പരിപാടികളിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments