Friday, September 20, 2024

രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചു; ലോക്സഭ അംഗത്വം റദ്ദാക്കി

ന്യൂഡല്‍ഹി: 2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഉത്തരവിറങ്ങി. ലോക്‌സഭാ സെക്രട്ടറിയേറ്റ് ആണ് ഉത്തരവിറക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments