Friday, September 20, 2024

ചാവക്കാട് ഓവുങ്ങൽ പള്ളിക്കടുത്ത് പരേതനായ കോയകുട്ടി ഹാജിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി

ചാവക്കാട്: ഓവുങ്ങൽ പള്ളിക്കടുത്ത് പരേതനായ കോയകുട്ടി ഹാജിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി.
മക്കൾ: മുഹമ്മദ്‌ ഷെരീഫ്, സീനത്ത്.
മരുമക്കൾ: ഡോ. അഷറഫ്, താഹിറ.
ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്, മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments