Saturday, April 5, 2025

കടപ്പുറം പഞ്ചായത്ത് 147ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗൃഹ സന്ദർശനവും 138 രൂപ ചലഞ്ചും സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് 147 നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗൃഹ സന്ദർശന പരിപാടിയും 138 രൂപ ചലഞ്ചും സംഘടിപ്പിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ നളിനാക്ഷൻ ഇരട്ടപ്പുഴ, പി.എ നാസർ, പി.കെ നിഹാദ്, സി.വി മുരളി, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആലിൽ വേതുരാജ് എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments