Sunday, January 11, 2026

ആറങ്ങാടി ശൈഖ് അലി അഹമ്മദ് ഉപ്പാപ്പയുടെ 246-ാം ആണ്ടുനേർച്ചയ്ക്ക് കൊടിയേറി

കടപ്പുറം: കടപ്പുറം ആറങ്ങാടി ശൈഖ് അലി അഹമ്മദ് ഉപ്പാപ്പയുടെ 246-ാം ആണ്ടുനേർച്ചയ്ക്ക് കൊടിയേറി. ജാറം അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ചീനിമരത്തിൽ ചെയർമാൻ ഇ.കെ അബ്ദു കൊടികയറ്റി. തുടർന്ന് നടന്ന പ്രാർഥനയ്ക്ക് ഉപ്പാപ്പ പള്ളി ഖത്തീബ് മുഹമ്മദ് റാഷി ബാഖവി നേതൃത്വം നൽകി. കൺവീനർ എ.കെ കരീം, വി.കെ കുഞ്ഞാലുഹാജി, പി.വി ഉമ്മർ കുഞ്ഞി, സി ഹമീദ്, എ ഹസൻ, എൻ.കെ ബക്കർ ഹാജി, ബക്കർ മോൻ, ഫറൂഖ് ഹാജി, ഷാഫി, ആർ.കെ ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments