Saturday, August 16, 2025

താമരയൂരിൽ അതിഥി തൊഴിലാളികൾക്കായി കോവിഡ് 19 സ്ക്രീനിംഗ് നടത്തി

ഗുരുവായൂർ: തൊഴിൽ വകുപ്പിന്റെയും ഗുരുവായൂർ നഗരസഭയുടെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ താമരയൂർ നവീൻ ലേബർ പവറിൽ അതിഥി തൊഴിലാളികൾക്കായി കോവിഡ് 19 സ്ക്രീനിംഗ് നടത്തി. കുന്നംകുളം അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ റഫീഖ്, ഗുരുവായൂർ നഗരസഭ ആരോഗ്യസ്റ്റാന്റിങ്‌ കമ്മിറ്റി ചെയർ പേഴ്സൺ എം.എ ഷാഹിന, വാർഡ് കൗൺസിലർ ടി.ടി ശിവദാസൻ, മെഡിക്കൽ ഓഫിസർ റെജീന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ. പ്രമോദ്. ബിജു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments