Friday, September 20, 2024

ഗ്രാമസരം സാംസ്കാരിക സമിതി റിപ്പബ്ലിക്ദിന സന്ദേശറാലി നടത്തി

പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ദിന സന്ദേശറാലി നടത്തി.
പ്രസിഡന്റ് അസ്‌ലം പതാക ഉയർത്തി. സെക്രട്ടറി മിഥിലാജ് സ്വാഗതം പറഞ്ഞു സീനിയർ മെമ്പർ ആർ.കെ. ഹാരിസ് റിപ്പബ്ലിക് സന്ദേശം നൽകി. മെമ്പർമാരായ കെ അബുബക്കർ, നിഹാൽ, കൈഫ്‌, സിനാൻ നജീബ്, ഷെരിഫ്, റിനാസ് ആദിൽ, സുഹൈൽ, മുസ്തഫ, മുഹനദ്, ഷെഹ്‌സാദ്, മജീദ് തേകേക്കട്ടിൽ,
SPC കേഡറ്റ് ഷെഹ്‌സിൻ, സഹൽസാബിർ,
JRC കേഡറ്റ് സഹലതെസ്നി എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments