Friday, September 20, 2024

കണ്ടെയ്നർ ലോറിക്ക് പുറകിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് അ ഓട്ടോ ഡ്രൈവർ മരിച്ചു

തൃശൂർ: ദേശീയപാത പീച്ചി കൊമ്പഴയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പുറകിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു. കേച്ചേരി തലക്കോട്ടുകര സ്വദേശി കുറ്റിക്കാട്ട് വളപ്പിൽ ക്രിസ്റ്റഫറാ(43)ണ് മരിച്ചത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments