Sunday, November 24, 2024

ഗുരുവായൂർ – തിരുനാവായ റെയില്‍ പാത നിര്‍മ്മാണം; തുടര്‍നടപടി സ്വീകരിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ഗതാഗത സെക്രട്ടറി അഭ്യർത്ഥിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ – തിരുനാവായ റെയില്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ഗതാഗത സെക്രട്ടറി അഭ്യർത്ഥിച്ചതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ഗുരുവായൂർ – തിരുനാവായ റെയില്‍ പാത പുനരാരംഭിക്കണമെന്ന് കാണിച്ച് എൻ.കെ അക്ബർ എം.എൽ.എ റെയില്‍വേ മന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments